newsകൊച്ചി

പൂനെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമ വിഭാഗത്തിൽ റ്റ്വിങ്കിൾ ജോബി അഭിനയിച്ച "A PREGNANT WIDOW" പ്രദർശിപ്പിക്കുന്നു

Webdesk
Published Jan 10, 2026|

SHARE THIS PAGE!
ജനുവരി 15 മുതൽ 22 വരെയാണ് ഫിലിം ഫെസ്റ്റിവൽ പൂനെയിലെ മലയാളികൾക്ക് സ്വാഗതം

റ്റ്വിങ്കിൾ ജോബി നായിക ആയിട്ട് എത്തുന്ന, എ പ്രെഗ്നന്റ് വിഡോ എന്ന സിനിമയിൽ, ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥപറയുന്നു.

ഉണ്ണി കെ ആർ സംവിധാനം ചെയ്ത - A Pregnant Widow- യ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. ഛായാഗ്രഹണം - സാംലാൽ പി തോമസ്.

കൽക്കത്താ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മധ്യ പ്രദേശിൽ വെച്ച് നടക്കുന്ന വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മുംബ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, രാജസ്ഥാനിൽ വെച്ച് നടന്ന അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും - A PREGNANT WIDOW തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All