newsതിരുവനന്തപുരം

അയിലം ഉണ്ണികൃഷ്ണൻ അനുസ്മരണം നടന്നു.

റഹിം പനവൂർ
Published Mar 27, 2025|

SHARE THIS PAGE!
തിരുവനന്തപുരം : മാനിഷാദ സാംസ്കാരിക സമിതിയും  പ്രേംനസീർ സുഹൃത് സമിതിയും കാരുണ്യ ചരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം പ്രസ്സ്  ക്ലബ്‌ ഹാളിൽ 
അയിലം ഉണ്ണികൃഷ്ണൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മാനിഷാദ  സാംസ്‌കാരിക സമിതി സെക്രട്ടറി റസൽ സബർമതി  അധ്യക്ഷനായിരുന്നു.  ചലച്ചിത്ര നടൻ കൊല്ലം തുളസി, അഡ്വ. ടി  ശരത് ചന്ദ്രപ്രസാദ്, കാര്യവട്ടം ശ്രീകണ്ഠൻ നായർ, വഞ്ചിയൂർ പ്രവീൺകുമാർ, തോട്ടുംകര  നൗഷാദ്, റോബർട്ട്‌ സാം, പനച്ചമൂട് ഷാജഹാൻ, ഉഷ ആനന്ദ്, അനിൽ പി.വൈ, റെജി വാമദേവൻ, സുഗതകൃഷ്‌ണൻ, പൂഴനാട് സുധീർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.


റഹിം പനവൂർ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All