സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന 'കറക്കം' ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
22 വർഷങ്ങൾക്ക് ശേഷം കാളിദാസും ജയറാമും ഒരുമിച്ചഭിനയിക്കുന്ന ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രം "ആശകൾ ആയിരം" ടൈറ്റിൽ പോസ്റ്റർ റിലീസായി
പുതിയ ചിത്രം പ്രഖ്യാപിച്ച് 'കോക്കേഴ്സ് ഫിലിംസ്' പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ.
കുടുംബ പശ്ചാത്തലത്തിലുള്ള ജെറിയുടെ ആൺമക്കൾ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു.
വി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'ആരു പറയും ആരാദ്യം പറയും' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
താരങ്ങളെ അവതരിപ്പിച്ച് 'ധീരം' ശ്രദ്ധനേടി പുതിയ പോസ്റ്റർ. ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം.
പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന സൈക്കോ ത്രില്ലറുമായി 'ആഹ്ലാദം' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് അണിയറപ്രവർത്തകർ.
കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന 'ആലി' ഫസ്റ്റ്ലുക്ക് റിലീസ്.
അനൂപ് മേനോൻ- ധ്യാൻ ശ്രീനിവാസൻ- ഷീലു എബ്രഹാം; മനോജ് പാലോടൻ ചിത്രം 'രവീന്ദ്രാ നീ എവിടെ?' ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസായി.
ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സൂര്യാ ചിത്രം 'കറുപ്പ്' ടൈറ്റിൽ പോസ്റ്റർ റിലീസായി.
ഉർവശിയും മകൾ തേജാലക്ഷ്മിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം 'പാബ്ലോ പാർട്ടി' ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പ്രേക്ഷകരിൽ ആകാംക്ഷയുണർത്തി മാത്യു തോമസ് നായകനാകുന്ന നൈറ്റ് റൈഡേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക്
മാർക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ 'അനന്തൻ കാട്' ഫസ്റ്റ് ലുക്ക് പോസ്റ്റർ.
എ ജി എസ് സംവിധാനം ചെയ്യുന്ന 'പാട്ടായ കഥ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
റാഫി മതിര സംവിധാനം ചെയ്യുന്ന 'PDC അത്ര ചെറിയ ഡിഗ്രി അല്ല' ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി 'ഇന്നസൻ്റ് ' ടൈറ്റിൽ ലോഞ്ച് നടന്നു.
മധുബാലയും ഇന്ദ്രൻസും ഒരുമിക്കുന്ന ചിത്രം 'ചിന്ന ചിന്ന ആസൈ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകൻ മണിരത്നം റിലീസ് ചെയ്തു
ചിരിയുടെ അമിട്ടുമായി 'സാഹസം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
റിനോയ് കല്ലൂർ സംവിധാനം നിർവഹിക്കുന്ന 'ഒരു റൊണാൾഡോ ചിത്രം'ൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
ദുൽഖർ സൽമാൻ - സെൽവമണി സെൽവരാജ് ചിത്രം 'കാന്ത'; ഭാഗ്യശ്രീ ബോർസെയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ
'ആഘോഷം' അമൽ.കെ.ജോബി യുടെ പുതിയ ചിത്രം ടൈറ്റിൽ പ്രകാശനം നടത്തി.
മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
'രുദ്ര' ഫസ്റ്റ് ലുക്ക് പോസ്റ്റർ ലിബർട്ടി ബഷീർ പ്രകാശനം ചെയ്തു.
ലഹരിയില് അമരുന്ന യുവത്വത്തിൻറെ കഥ പറയുന്ന 'ദി റിയൽ കേരള സ്റ്റോറി' സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി.
'സത്യം നിങ്ങളെ സ്വതന്ത്രരാക്കും'. ഫസ്റ്റ് ലുക്ക് പോസ്റ്റർ സന്തോഷ് ജോർജ് കുളങ്ങര പ്രകാശനം ചെയ്തു.
റിനോയ് കല്ലൂർ സംവിധാനം ചെയ്യുന്ന ‘ഒരു റൊണാൾഡോ ചിത്രം’ സിനിമയുടെ മോഷൻ ടൈറ്റിൽ പുറത്തിറക്കി.
മലയാളത്തിൽ വീണ്ടുമൊരു സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം 'പിൻവാതിൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി.
രേവതി സുമംഗലി വർമ്മ സംവിധാനം ചെയ്യുന്ന 'ഈ വലയം' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരുവടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ.
ബിഗ് ബോസ് തമിഴ് താരം രാജു നായകനാകുന്ന പാൻ ഇന്ത്യൻ തമിഴ് സിനിമ 'ബൺ ബട്ടർ ജാം' ജൂലൈ 18ന് തെന്നിന്ത്യയിൽ റിലീസ് ആകുന്നു.
മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ ചെയർമാൻ ജോഷി മാത്യു. ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി.
രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'പ്ലൂട്ടോ'എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമ്മം നടന്നു.
നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ' ഓണത്തിന് പ്രദർശനത്തിനെത്തുന്നു.
സമീർ ഇല്ല്യാസ് ചിത്രം 'റെസ്ക്യൂ റേഞ്ചർ' പ്രേക്ഷകരിലേയ്ക്ക്.