അടുക്കളയിൽ ജോലിയെടുത്താൽ കഴുത്തിനകത്ത് പാടുവരുമോ... ചിരിപ്പിച്ച് അനൂപ് മേനോൻ, ഷീലു എബ്രഹാം, അസീസ് കൂട്ടുകെട്ടിൽ 'രവീന്ദ്രാ നീ എവിടെ??' ടീസർ.
ഹൃദു ഹാറൂൺ നായകനാകുന്ന തമിഴ് ചിത്രം 'ടെക്സാസ് ടൈഗർ' അനൗൺസ്മെന്റ് ടീസർ റിലീസായി.
ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ സൂര്യ സേതുപതിയെ നായകനാക്കി അനൽ അരശ് ഒരുക്കുന്ന ചിത്രം 'ഫീനിക്സ്' ന്റെ ട്രയ്ലർ റിലീസായി.
റിനോയ് കല്ലൂര് സംവിധാനം ചെയ്യുന്ന 'ഒരു റൊണാള്ഡോ ചിത്രം' എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ 'ധീരൻ' ജൂലൈ നാലിനു ട്രെയ്ലർ പുറത്ത്.
സ്വാഗും സ്റ്റൈലും വേറെ ലെവൽ: പിറന്നാൾ ദിനത്തിൽ വിജയുടെ ജനനായകന്റെ ടീസർ തരംഗമാകുന്നു.
ലഹരി ഒഴുകുന്ന കാലത്തിന് മുന്നറിയിപ്പ്; 'ദി റിയൽ കേരള സ്റ്റോറി' ട്രെയിലർ എത്തി.
നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന 'മധുര കണക്ക്' ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
മരണവീട്ടിൽ പൊട്ടിച്ചിരിയുടെ കൂട്ടയടി..'വ്യസനസമേതം ബന്ധുമിത്രാദികൾ' ; ട്രെയിലർ പുറത്തിറങ്ങി.
ലോകം കാത്തിരുന്ന അത്ഭുത ചിത്രം 'രാജകന്യക' യുടെ ടീസർ റിലീസായി.
റാഫി മതിര സംവിധാനം ചെയ്യുന്ന 'PDC അത്ര ചെറിയ ഡിഗ്രി അല്ല' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
പ്രകോപനപരമായ ആശയവുമായി മലയാള ചിത്രം 'പി ഡബ്ല്യു ഡി' (PWD) ട്രയിലർ.
ക്രൈം ത്രില്ലറിൻ്റെ ഉദ്വേഗമുണർത്തി 'പോലീസ് ഡേ' ഒഫീഷ്യൽ ട്രെയിലർ റിലീസായി.
സക്കീർ മണ്ണാർമല സംവിധാനം ചെയ്ത 'തെളിവ് സഹിതം' ഒഫീഷ്യൽ ട്രെയിലർ റിലീസായി. ചിത്രം ജൂൺ 6 നു തിയേറ്ററിൽ എത്തുന്നു.
കാര്ത്തികേയൻ മണി സംവിധാനം നിർവഹിക്കുന്ന 'മദ്രാസ് മാറ്റിനി' ഒഫീഷ്യൽ ട്രെയിലർ റിലീസായി.
കട്ടൻ ബ്രാൻഡ് ഒന്നടിക്കാം.. ഒരു വടക്കൻ തേരോട്ടം.
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ.
പൂക്കി ഗ്രാൻഡ്മായും കൊച്ചു മക്കളും... 'വ്യസനസമേതം ബന്ധുമിത്രാദികൾ' പ്രോമോ പുറത്തിറങ്ങി.
സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിച്ച 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'' ഒഫീഷ്യൽ ട്രെയിലർ.
'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' ട്രെയ്ലർ റിലീസായി.
'വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ' ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' ( U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി.
റിമ കല്ലിങ്കൽ സരസ ബാലുശ്ശേരി ചിത്രം ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ ട്രെയിലർ അനൗൺസ്മെന്റ്.
'പ്രിൻസ് ആൻഡ് ഫാമിലി' ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.
അരുൺ വൈഗ സംവിധാനം ചെയ്യുന്ന 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്കിന്റെ ട്രയ്ലർ റിലീസായി : ചിത്രം മെയ് 23ന് തിയേറ്ററുകളിലേക്ക്
പി. അഭിജിത്തിന്റെ 'ഞാൻ രേവതി' ട്രെയിലർ പുറത്ത്, ചിത്രം ഉടനെ എത്തും.
സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം 'പിൻവാതിൽ'; ടീസർ റിലീസ് ആയി.
മലയാളത്തിലേക്ക് ഞെട്ടിക്കുന്ന ആക്ഷൻ ക്രൈംത്രില്ലറുമായി ആനന്ദ് കൃഷ്ണ രാജിൻ്റെ 'കാളരാത്രി' ടീസർ റിലീസ് ആയി.
ഫെബി ജോർജ് സംവിധാനം ചെയ്യുന്ന 'റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്' ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി
ശ്രീദേവ് കപ്പൂരിന് അഭിമാനക്കാം, ചരിത്ര പ്രസിദ്ധമായ മലമ്പാർ കലാപം പറയുന്ന 'ജഗള'.18 ന് എത്തും.
അനധികൃത സിലിക്കാമണൽ ഖനനം: യുവ വ്യവസായിയുടെ ഒറ്റയാൾ സമരം.
ഇടവേളക്ക് ശേഷം സരോജ് കുമാറും ഉദയഭാനുവും റീ റിലീസിനൊരുങ്ങി 'ഉദയനാണ് താരം'; ആദ്യ ഗാനം റിലീസ് ആയി.
പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് വെള്ളയമ്പലം ടി എം സി യിൽ സംസാരിക്കുന്നു.
പുഷ്പയിലെ വൈറൽ പാട്ട് പാടിയ ഇന്ദ്രവതി ചൗഹാൻ മലയാളത്തിൽ പിന്നണി പാടുന്നു.