'ഡിഡി നെക്സ്റ്റ് ലെവൽ' തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു.
ക്യാമ്പിംഗ് കഥ പറയുന്ന 'കൂടൽ' 20 ന് തീയേറ്ററുകളിൽ.
അന്ന് മുതൽ ഇന്ന് വരെ ചിരിപ്പിച്ചു മെയിനായി ബൈജു സന്തോഷ്. 'വ്യസനസമേതം ബന്ധുമിത്രാദികൾ' വരുന്നു ജൂൺ 13ന്.
ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം ജൂൺ 6ന് തിയേറ്ററുകളിൽ റിലീസ് ആകുന്നു.
പിറന്നാൾ സമ്മാനവുമായി വിജയ് യുടെ 'മെർസൻ' വീണ്ടുമെത്തുന്നു.
ഫെബി ജോർജ് സംവിധാനം ചെയ്യുന്ന 'റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്' ജൂൺ 5ന് പ്രദർശനത്തിനെത്തിക്കുന്നു.
ബാലു എസ്. നായർ സംവിധാനം ചെയ്യുന്ന 'തഗ്ഗ് സി.ആർ 143/24' ജൂൺ ആറിന് പ്രദർശനത്തിനെത്തുന്നു.
ആസിഫ് അലിയുടെ 'ആഭ്യന്തര കുറ്റവാളി' ജൂൺ 6ന് തിയേറ്ററുകളിലേക്ക്.
അനശ്വര രാജൻ ഇത്തിരി ബോൾഡാണ്.. ഒത്തിരി ബ്യൂട്ടിഫുള്ളാണ്. 'വ്യസനസമേതം ബന്ധുമിത്രാദികൾ' ജൂൺ 13ന്.
പ്രിവ്യൂ ഷോയിൽ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കി 'മൂൺ വാക്ക്' ഇന്ന് മുതൽ തിയേറ്ററുകളിൽ.
ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ' മെയ് 30ന് പ്രദർശനത്തിനെത്തുന്നു.
യുവതാരനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺ വാക്ക് നാളെ മുതൽ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു
രേവതി സുമംഗലി വര്മ്മ സംവിധാനം ചെയ്യുന്ന 'ഈ വലയം' നന്ത്യാട്ട് ഫിലിംസ് ജൂൺ പതിമൂന്നിന് പ്രദർശനത്തിനെത്തിക്കുന്നു.
അരുൺ വൈഗ സംവിധാനം ചെയ്യുന്ന 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' ജൂൺഇരുപതിന് പ്രദർശനത്തിനെത്തുന്നു.
തലയും പിള്ളേരുമായി 'ഛോട്ടാ മുംബൈ' ജൂൺ 06ന്, ഉദയൻ 20നും തീയേറ്ററിലേക്ക്...
ഷാരോൺ കെ വിപിൻ സംവിധാനം ചെയ്യുന്ന 'ഷാമൻ' മെയ് 30 ന് തീയറ്ററുകളിൽ.
30 ക്രെഡിറ്റ്സുകൾ ഒരാൾ ചെയ്ത് ശ്രദ്ധേയമായ 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' 23-ന് തീയേറ്ററിൽ.
എസ് വിപിൻ സംവിധാനം ചെയ്യുന്ന 'വ്യസനസമ്മേതം ബന്ധുമിത്രാദികൾ' ഐക്കൺ സിനിമാസ് ഉടൻ പ്രദർശനത്തിനെത്തിക്കുന്നു.
അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്ല, സ്വാതിദാസ് പ്രഭു നേരറിയും നേരത്ത് മേയ് 30 ന്.
ആര്യൻ വിജയ്സം വിധാനം ചെയ്യുന്ന '916 കുഞ്ഞൂട്ടൻ' മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.
അരുൺ വൈഗ സംവിധാനം ചെയ്യുന്ന 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' മെയ് 23ന് പ്രദർശനത്തിനെത്തുന്നു.
മണിരത്നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ ട്രയ്ലർ റിലീസായി. ചിത്രം ജൂൺ 5ന് തിയേറ്ററുകളിലേക്ക്.
സഹീർ അലി സംവിധാനം ചെയ്യുന്ന 'എ ഡ്രമാറ്റിക് ഡെത്ത്' മെയ് പതിനാറിന് പ്രദർശനത്തിനെത്തുന്നു.
ഫെബി ജോർജ് സംവിധാനം ചെയ്യുന്ന 'റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്' ജൂൺ 5ന് പ്രദർശനത്തിനെത്തിക്കുന്നു.
'ഡിറ്റക്ടീവ് ഉജ്ജ്വലൻ' മെയ് ഇരുപത്തിമൂന്നിന്.
'പോലീസ് ഡേ...' മെയ് ഇരുപത്തിമൂന്നിന്.
'നരി വേട്ട' മെയ് ഇരുപത്തിമൂന്നിന്.
യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന 'ജോറ കയ്യെ തട്ട്ങ്കെ' എന്ന തമിഴ് ചിത്രം മെയ് 16ന് തിയേറ്ററിൽ.
'നോബഡി' സെൻസർ കഴിഞ്ഞു, തീയേറ്ററിലേക്ക്.
നവാഗതനായ സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന 'തെളിവ് സഹിതം' മെയ് 23ന് റിലീസ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ചിരിച്ച് ചിരിച്ച് മരിച്ച്... കുടുംബസമേതം രസിപ്പിക്കാൻ പൊട്ടിച്ചിരിപ്പിക്കാൻ 'വ്യസനസമേതം ബന്ധുമിത്രാദികൾ‘.
സിത്താര കൃഷ്ണകുമാറും സ്റ്റാർ സിംഗർ സൂര്യനാരായണനും ഒന്നിച്ചപ്പോൾ.
ബ്ലോക്ക്ബസ്റ്റർ വിജയം ; ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് 'നരിവേട്ട' മുന്നോട്ട്.
തോമസ് ചേനത്ത് പറമ്പിൽ സംവിധാനം ചെയ്യുന്ന 'പരസഹായം പത്രോസ്സ്' എന്ന വെബ് സീരീസ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.