newsതിരുവനന്തപുരം

2025-ലെ ഇൻറർനാഷണൽ പുലരി ടിവി അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

Webdesk
Published Jun 17, 2025|

SHARE THIS PAGE!
സിനിമാ വിനോദ ഐപി ടിവി ചാനൽ ആയ പുലരി ടിവി സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഇൻറർനാഷണൽ പുലരി ടിവി അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

2024 - 2025 ഇടയിൽ സെൻസർ ചെയ്ത് റിലീസ് ചെയ്തതും, 72 മിനിറ്റിൽ കുറയാത്ത റൺടൈമുള്ളതും, OTT പ്ലാറ്റ്‌ഫോമുകൾ വഴി റിലീസ് ചെയ്തതുമായ സിനിമകളും, 2024 - 2025- ൽ സംപ്രേഷണം ചെയ്ത സീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ, റിയാലിറ്റി ഷോകൾ, കോമഡി പ്രോഗ്രാമുകൾ, വാർത്തകളും, യൂട്യൂബിൽ റിലീസ് ചെയ്തതും അല്ലാത്തതുമായ 1 മിനിറ്റ് മുതൽ 45 മിനിറ്റ് വരെയുള്ള ഹ്രസ്വചിത്രങ്ങളും, എല്ലാ കാറ്റഗറിയിലും ഉള്ള വീഡിയോ ആൽബങ്ങളും അപേക്ഷിക്കാവുന്നതാണു.

അപേക്ഷകൾ www.pularitv.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 

എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി 2025 ഓഗസ്റ്റ് 15.

കൂടുതൽ വിവരങ്ങൾക്ക്...  
കോൾ / വാട്സ്ആപ്പ്  +919744257128 നമ്പറിലോ  www.pularitv.com, www.pulariawards.pularitv.com എന്ന  വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All