newsതിരുവനന്തപുരം

ചെങ്കൽ സുകുമാരിയുടെ പുസ്തകം 'വൈരശുദ്ധി ' പ്രകാശനം ചെയ്തു

റഹിം പനവൂർ
Published Mar 02, 2025|

SHARE THIS PAGE!
തിരുവനന്തപുരം:  ചെങ്കൽ സുകുമാരി രചിച്ച 'വൈരശുദ്ധി'എന്ന  നോവലിന്റെ  പ്രകാശനം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി നിർവഹിച്ചു. 


സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ പുസ്തകം സ്വീകരിച്ചു .യവനിക സംഘടിപ്പിച്ച  ചടങ്ങിൽ  ഡോ. എം. ആർ  തമ്പാൻ അധ്യക്ഷനായിരുന്നു. യുവ എഴുത്തുകാരൻ  
വി. എസ്  അജിത് പുസ്തക അവലോകനം നടത്തി . ജസീന്ത മോറിസ്, സി. മോഹനൻ നായർ, യവനിക മാനേജർ കെ. രാജേന്ദ്രൻ,പ്രിയാ ശ്യാം,  സുനിത ശ്രീകുമാർ  തുടങ്ങിയവർ സംസാരിച്ചു.




റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All