news➤പാലക്കാട്

അനുജൻ ജേഷ്ഠന് ആദരിക്കുന്നു 95 സ്കൂൾ വാർഷികത്തോടനുബന്ധിച്ച്.

Webdesk
Published Feb 26, 2025|

SHARE THIS PAGE!
MLA ശ്രീ രാഹുൽ മാങ്കൂട്ടം ശ്രീജിത്ത് മാരിയലിനെ ആദരിച്ചു ആദ്യമായിട്ടാണ് ഒരു അനുജൻ ജ്യേഷ്ഠന് ആദരിക്കുന്നത്.
പുണ്യം മഹാ പുണ്യം.


ഇത് നടന്നത് പാലക്കാട്  കൊടുന്തിരപ്പുള്ളി സ്കൂളിലാണ്  ജി.എൽ.പി. സ്കൂളിലെ പ്രധാന അധ്യാപിക ഉഷ കുമാരി ടീച്ചറും മുൻ പിടിഎ പ്രസിഡണ്ട് അബ്ബാസ് കൊടുന്തിരപ്പുള്ളി വാർഷിക ആഘോഷ വേളയിലായിരുന്നു. 


ഇത് നടന്നത്  പിരായിരി പഞ്ചായത്തിലെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവപ്രസാദ്, വൈസ് പ്രസിഡൻറ് സാദിഖ് ഭാഷ , പിരായിരി പഞ്ചായത്ത് പ്രസിഡൻറ് സെറീന ബഷീർ ഇതിൽ പങ്കെടുത്തിരുന്നു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All