news➤തിരുവനന്തപുരം

ദേശീയ മലയാളവേദി ഈദ് മത സൗഹാർദ സംഗമം നടത്തി.

റഹിം പനവൂർ
Published Apr 02, 2025|

SHARE THIS PAGE!
തിരുവനന്തപുരം : ദേശീയ മലയാള വേദിയും ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി പൂജപ്പുര ഗവൺമെന്റ് ഭിന്നശേഷി മഹിളാ മന്ദിരത്തിൽ സംഘടിപ്പിച്ച ഈദ് മത സൗഹാർദ സംഗമം കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.എം.കെ നൗഫൽ ഉദ്ഘാടനം ചെയ്തു. ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷനായിരുന്നു . ഈദ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഷംസ് ആബ്ദീൻ നിർവഹിച്ചു. ചെയർമാൻ പനച്ചമൂട് ഷാജഹാൻ, വർക്കിംഗ് പ്രസിഡന്റ് ഡോ. ഗീതാ ഷാനവാസ്, ചീഫ് കോ - ഓർഡിനേറ്റർ എം. എച്ച് സുലൈമാൻ, മഹിളാമന്ദിരം സൂപ്രണ്ട് ആസിയ, ഡോ. ഷാനവാസ്, ഗിരിജാ ദേവി, എം.കെ സൈനുലാബ്ദ്ദീൻ, യാസ്മിൻ സുലൈമാൻ, സമീർ കെ. തങ്ങൾ, എം. എസ് ഗാലിഫ്, ലൈലബീഗം, ആദർശ് ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.

റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All