trailer-teaser➤കൊച്ചി

"ദൃഢം" ഒഫീഷ്യൽ ട്രെയിലർ റിലീസായി.

എ എസ് ദിനേശ്
Published Apr 05, 2026|

SHARE THIS PAGE!
പ്രിയ താരം ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന "ദൃഢം" എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിരാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Protect. Serve. Survive. എന്ന ടാഗ് ലൈൻ നല്കി ഒരുക്കുന്ന "ദൃഢം" ഇഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്ന് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നു.

മുകേഷ് ആർ. മേത്ത, സി. വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

എഡിറ്റർ - വിനായക്,
പ്രൊഡക്ഷൻ ഡിസൈൻ - സുനിൽ ദാസ്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ - അമരേഷ് കുമാർ,
വസ്ത്രാലങ്കാരം - ലേഖാ മോഹൻ,
പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പർമേശ്വരൻ,
മേക്കപ്പ് - രതീഷ് വിജയൻ,
സ്റ്റണ്ട് സൂപ്പർവിഷൻ - ടോണി മാഗ്വിത്ത്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കറ്റീന ജീത്തു,
സ്റ്റിൽസ് - നന്ദു ഗോപാലകൃഷ്ണൻ
പബ്ലിസിറ്റി ഡിസൈൻ - ടെൻ പോയിന്റ്,
പി ആർ ഒ - എ എസ് ദിനേശ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All