
|
വാഴൂർ ജോസ് |

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലൻ ജൂൺ 19ന് എത്തും.
വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി സമരത്തിന് പിന്തുണയുമായി സംസ്ഥാനത്തെ ജനകീയസമര നേതാക്കൾ വരുന്നു.
മലയാളത്തിലെ ആദ്യത്തെ ഏ.ഐ ചിത്രമായ "മണികണ്ഠൻ: ദി ലാസ്റ്റ്അവതാർ" ഫസ്റ്റ് ലുക്ക് പുറത്തിറക്കി. മെയ് 29-ന് ചിത്രം ലോകമെമ്പാടും റിലീസ്.
ഇത് സൂര്യയുടെ വമ്പൻ തിരിച്ചു വരവ്: ആവേശമുണർത്തി ‘കറുപ്പ്’ ട്രയ്ലർ പ്രേക്ഷകരിലേക്ക്
ഗാന്ധിനഗർ സൺഡേ മാർക്കറ്റ് ബാബു ജനാർദനൻ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു.

