
|
പ്രതീഷ് ശേഖർ |

രാജ്യത്തെ ചലച്ചിത്രരംഗത്തിന് പുത്തൻ അനുഭവമായി മലയാളിയായ അശോകൻ പി.കെ. ഒരുക്കിയ പുതിയ ചിത്രം ‘ടാറ്റൂ: ദ ഗ്രാഫിക്ക’വരുന്നു. DJI Osmo Pocket 3 ഉപയോഗിച്ച് പൂർണ്ണമായും ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ സിനിമ.
ഹെനോക്ക് (HENOK) ദിലീപ് ചിത്രം ആരംഭിച്ചു. ഉല്ലാസ് കൃഷ്ണ സംവിധായകൻ, എം സ്റ്റാർ എൻ്റെർപ്രൈൻ മെൻ്റ്സ് നിർമ്മാണം.
പാട്ടിന്റെ കൂട്ടുകാർ സംഘടിപ്പിക്കുന്ന ഇന്ത്യൻ സംഗീതജ്ഞൻ തേനിസൈ തെൻട്രൽ ദേവ അനുസ്മരണം
മലപ്പുറത്തെ ഫുട്ബോള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും അഭിനയിക്കാന്‍ അവസരം ഒരുക്കി "വിസില്‍"
'ഭൗമ' ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും.

