|
എ എസ് ദിനേശ് |
ചിരിയും ത്രില്ലും നിറഞ്ഞ ഫൺ റൈഡാവാൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' ഒക്ടോബർ 16ന്. ട്രെയ്ലർ പുറത്തിറങ്ങി.
ജീവ ജയിൽ ചാടിയതെന്തിന്? ഉദ്വേഗത്തോടെ 'പൊലീസ് ഡേ' ട്രെയിലർ എത്തി.
റാഫി മതിര സംവിധാനം ചെയ്യുന്ന 'PDC അത്ര ചെറിയ ഡിഗ്രി അല്ല' ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
ഇടവേളക്ക് ശേഷം സരോജ് കുമാറും ഉദയഭാനുവും റീ റിലീസിനൊരുങ്ങി 'ഉദയനാണ് താരം'; ആദ്യ ഗാനം റിലീസ് ആയി.
അഴിഞ്ഞാട്ടം തുടങ്ങിയാലോ.. ദിലീപ് ചിത്രം 'ഭ.ഭ. ബ' റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് ഡിസംബർ 18ന്.

ചിരിയും സസ്പെൻസും ഫാന്റസിയും; വ്യത്യസ്ത സിനിമാനുഭവം ഒരുക്കി ജയസൂര്യ-വിനായകൻ ചിത്രം ‘ടൈറ്റൻസ്’.
കാവ്യ ഫിലിം കമ്പനിയുടെ പതിനാലാമത് ചിത്രം ‘സെറ’ ഫസ്റ്റ് ലുക്ക് പുറത്ത്, സംവിധാനം സുജിത്ത് വാസുദേവ്.
കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.
ആദ്യാക്ഷരവേദിയിൽ കെ. മുരളീധരനും, ശശി തരൂരും, കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരി- ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം 'നായകന്': 4K റീറിലീസ് ആയി ഒക്ടോബർ 30ന് തിയേറ്ററുകളിലേക്ക്.

