സർക്കീട്ട് ടീസർ പ്രകാശനം ചെയ്തു.
നടന് ശങ്കര്‍ പണിക്കർ സംവിധാനം ചെയ്യുന്ന "എറിക് " എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.
മുകേഷ്, ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്യുന്ന "മെഹ്ഫിൽ" ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
സംവിധായകനായി രാജേഷ് മാധവൻ; പെണ്ണും പൊറാട്ടും ട്രെയ്ലർ കണ്ട് അമ്പരന്ന് മലയാള സിനിമലോകവും പ്രേക്ഷകരും; ചിത്രം ഫെബ്രുവരി 13നു റിലീസ്.
പ്രീവ്യൂ ഷോയിൽ കുടുംബിനികളെ ആകർഷിച്ച 'പാട്ടായ കഥ' എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.

'ബൈത്ത് സ്വാദ്' മലയാള ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക്.
ഡോ.ബിജു സംവിധാനം ചെയ്ത 'ഓറഞ്ച് മരങ്ങളുടെ വീട്' - നാളെ തിയേറ്ററിലെത്തും.
ഹൈപ്പ് ഈസ് റിയൽ!! മമ്മൂട്ടി- ധനുഷ് - സായി പല്ലവി ഒന്നിക്കുന്ന "ഒ എം" സിനിമയ്ക്ക് ഗംഭീര അഡ്വാൻസ് ബുക്കിങ്.
പ്രണയനായകനിൽ നിന്ന് കഥാപാത്രങ്ങളുടെ വിസ്മയലോകത്തേക്ക്; കുഞ്ചാക്കോ ബോബന്റെ അഭിനയയാത്രയിൽ ഇനി 'ഹെയിൽ മേരി'.
സീതയിൽ നിന്ന് ഐ പി എസ് ഓഫീസറിലേക്ക്; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം സായ് പല്ലവിയുടെ പുതിയ മുഖം, 'ഒ എം’ ഈ വെള്ളിയാഴ്ച്ച പ്രദർശനത്തിന്.

