പ്രശസ്ത നടൻ എ കെ വിജുബാൽ ഈ വർഷം അവതരിപ്പിക്കുന്ന "മാവേലിക്കും പറയാനുണ്ട്" എന്ന ഓണപ്പാട്ട് റിലീസായി.
നവാഗതനായ സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന 'തെളിവ് സഹിതം' മെയ് 23ന് റിലീസ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
പ്രമുഖ തമിഴ് ഗായകൻ സെന്തിൽ ഗണേഷിന്റെ മലയാളത്തിലെ ആദ്യ ഗാനം 'ജിലുക്ക് ജിലുക്ക്' ന്റെ ലിറിക്കൽ വീഡിയോ
മലബാർ ലഹളയുടെ പശ്ചാത്തലത്തിലുള്ള 'ജഗള' എന്ന ചിത്രത്തിന്റെ ഗാനങ്ങൾ മനോരമ മ്യൂസിക് പുറത്തിറക്കി.
എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കണത് ?!! വാഴ 2വിലെ പുതിയ ഗാനം പുറത്തിറങ്ങി.

'ലോ ആന്റ് ഓഡർ' (LAW AND ORDER) രണ്ടാമത്തെ വീഡിയോ ഗാനം.
മോഹൻലാലിന്റെ ‘ചന്ദ്രോത്സവം’ വീണ്ടും; 4K റീ റിലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
ഞാനില്ല... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി.
ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചി കസ്റ്റംസിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം.
പൃഥ്വിരാജ് - വൈശാഖ് ചിത്രം 'ഖലീഫ'ക്കെതിരെ വ്യാജ പ്രചരണം; ബോക്സ് ഓഫീസിൽ ഗംഭീര തുടക്കം.

