'ടിക്കറ്റ് ഒരു ടോക്കൺ' സാമൂഹിക സന്ദേശവുമായി "ബോളാഗോളം" ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.
ഫൈസൽ സംവിധാനം ചെയ്യുന്ന ''മേനേ പ്യാർ കിയ'' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
ഒരു കഥയുണ്ട് പറയട്ടേ... പൃഥ്വിരാജ് - നിസാം ബഷീർ ടീമിന്റെ ഐ നോബഡി ടീസർ പുറത്തിറങ്ങി.
'അനന്തൻ കാട്" ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
ചിരിപ്പിച്ചും പേടിപ്പിച്ചും 'കപ്കപി'. പക്കാ ഹൊറര്‍ കോമഡി എന്റര്‍ടെയ്നറിൻ്റെ ടീസർ റിലീസ് ആയി.

'ലോ ആന്റ് ഓഡർ' (LAW AND ORDER) രണ്ടാമത്തെ വീഡിയോ ഗാനം.
മോഹൻലാലിന്റെ ‘ചന്ദ്രോത്സവം’ വീണ്ടും; 4K റീ റിലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
ഞാനില്ല... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി.
ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചി കസ്റ്റംസിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം.
പൃഥ്വിരാജ് - വൈശാഖ് ചിത്രം 'ഖലീഫ'ക്കെതിരെ വ്യാജ പ്രചരണം; ബോക്സ് ഓഫീസിൽ ഗംഭീര തുടക്കം.

