എ എം സിദ്ധിഖ് സംവിധാനം ചെയ്യുന്ന "എൽ.എൽ.ബി'' എന്ന ചിത്രത്തിന്റെ ടീസർ
പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100 ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി ഗണേശ്കുമാർ റിലീസ് ചെയ്തു.
കമൽ ഹാസൻ നായകനായി ശങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ 2' -ലെ ആദ്യ ഗാനം 'പാര' റിലീസായി.
അജേഷ് സുധാകരൻ, മഹേഷ് മനോഹരൻ എന്നിവർ സംവിധാനം ചെയ്യുന്ന 'ചാപ്പ കുത്ത്' ഒഫീഷ്യൽ ട്രെയിലർ റിലീസായി.
വിജയ് യേശുദാസ് ആലപിച്ച ഓഫീസർ ഓൺ ഡ്യൂട്ടിയിലെ 'വിണ്ണതിരു സാക്ഷി' ഗാനം
ബാലു എസ്. നായർ സംവിധാനം ചെയ്യുന്ന 'തഗ്ഗ് സി.ആർ 143/24' ജൂൺ ആറിന് പ്രദർശനത്തിനെത്തുന്നു.
നാടിന് നന്മകളുമായി 'കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്'. ചിത്രീകരണം പുരോഗമിക്കുന്നു.
പ്രകോപനപരമായ ആശയവുമായി മലയാള ചിത്രം 'പി ഡബ്ല്യു ഡി' (PWD) ട്രയിലർ.
ക്രൈം ത്രില്ലറിൻ്റെ ഉദ്വേഗമുണർത്തി 'പോലീസ് ഡേ' ഒഫീഷ്യൽ ട്രെയിലർ റിലീസായി.
സക്കീർ മണ്ണാർമല സംവിധാനം ചെയ്ത 'തെളിവ് സഹിതം' ഒഫീഷ്യൽ ട്രെയിലർ റിലീസായി. ചിത്രം ജൂൺ 6 നു തിയേറ്ററിൽ എത്തുന്നു.