വിനീത് കുമാർ സംവിധാനം ചെയ്യുന്ന "പവി കെയർ ടേക്കർ"എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം
കാലം മായ്ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരം "ഇന്നും"
മാർക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ 'അനന്തൻ കാട്' ഫസ്റ്റ് ലുക്ക് പോസ്റ്റർ.
പ്രണയ ജോഡികളായി മഗന്തി ശ്രീനാഥും ശീതൾ ജോസഫും, ഗായകരായി കപിൽ കപിലനും, സിത്താരയും; 'കാതലാകിറേൻ' വീഡിയോ ഗാനം റിലീസ് ആയി.

ഐ.ഡി.എസ്.എഫ്.എഫ്.കെ; ഡെലിഗേറ്റ് രജിസ്ട്രേഷൻ സെപ്റ്റംബര്‍ 10 മുതൽ.
സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; 'രണ്ട് രഹസ്യങ്ങൾ' ഒക്ടോബർ 09ന്. ചിത്രത്തിൽ സ്പാനിഷ് താരം ആൻഡ്രിയ റവേര കേന്ദ്രകഥാപാത്രമാവുന്നു
ദൃശ്യഭാഷയുടെ വ്യാകരണം തിരുത്തി പുതുചരിത്രമെഴുതിയ ദൃശ്യ വിപ്ലവത്തിന്റെ മാന്ത്രികൻ പി. എൻ. മേനോൻ. എഴുത്തുകാരനും നടനും നിർമ്മാതാവും സംവിധായകനുമായ ജോയ് കെ. മാത്യു പി. എൻ. മേനോനെ ഓർമ്മിക്കുന്നു.
ഷാജി കൈലാസ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘വരവ്’ സെപ്റ്റംബർ 11 മുതൽ മലയാളം ZEE5-ൽ പ്രീമിയർ ആരംഭിക്കും.
ആശ ശരത്തും ഇർഷാദ് അലിയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘സറാഫസ്’ തുടങ്ങി.

