സിമയോൺ സംവിധാനം ചെയ്യുന്ന ' വൺ പ്രിൻസസ് സ്ട്രീറ്റ് "എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
തമിഴ് താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവയുടെ ട്രൈലെർ പുറത്ത്.
നിവിന് പോളിക്കൊപ്പം നയന്താര വീണ്ടും മലയാളത്തിലേക്ക്; 'ഡിയർ സ്റ്റുഡൻസ്' മോഷൻ പോസ്റ്റർ പുറത്ത്
തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ അങ്കവും കൊലവിളി അട്ടഹാസവും. കത്തി ജ്വലിച്ച് 'അങ്കം അട്ടഹാസം' ട്രയിലർ.
'ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്' സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രയ്ലർ പ്രേക്ഷകരിലേക്ക്

ഗംഭീരലുക്കില് അരുണ് വിജയ്. 'രെട്ട തല' ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രം 25ന് എത്തും.
വിശ്വാസിന് വധുവിനെ ലഭിച്ചു. തേജാ ലഷ്മി (കുഞ്ഞാറ്റ) യാണു വധു.
ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ലെമൺ മർഡർ കേസ് (L.M. കേസ്) പൂർത്തിയായി.
റ്റി. എം. സി മൊബൈൽ ടെക്നോളജി ഉദ്ഘാടനം.
പ്രേംനസീർ മൂവി ക്ലബ്ബ് ലോഗോ പ്രകാശനം 6 ന്.



