newsകൊച്ചി

ഭയത്തിന്റെ പുതിയ മുഖം... 'മുത്തശ്ശി' പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നു.

വിവേക് ​​വിനയരാജ്
Published Jul 06, 2026|

SHARE THIS PAGE!
ഓരോ എപ്പിസോഡും കഴിയുമ്പോഴും അടുത്തത് ഉടൻ കാണണമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അവതരണമാണ് 'മുത്തശ്ശി'യുടെ ഏറ്റവും വലിയ ശക്തി.

അമിത് ചക്കാലക്കൽ, അഖില ഭാർഗവൻ, കെ പി എ സി ലീല,ഓർഹാൻ ഹൈദർ, രാജേഷ് ശർമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.താൻ ജീവനതുല്യം സ്നേഹിക്കുന്ന മകനെ സംരക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കുള്ള ഒരമ്മയുടെ പോരാട്ടമാണ് മുത്തശ്ശി.

നിഗൂഢതയും മിത്തോളജിയും ഹൊററും സമന്വയിപ്പിച്ചിരിക്കുന്ന ഈ സീരിസ് മലയാളം OTT രംഗത്ത് വേറിട്ട അനുഭവമായി മാറിയിരിക്കുകയാണ്.
ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ, അസ്വസ്ഥമാക്കുന്ന കഥാപാത്രങ്ങൾ, ഗംഭീരമായ പശ്ചാത്തല സംഗീതം, മികച്ച പ്രകടനങ്ങൾ എല്ലാം ചേർന്ന് ഒരൊറ്റ ഇരിപ്പിൽ കണ്ടുതീർക്കാവുന്ന കിടിലൻ ഹൊറർ പാക്കേജ്.

സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന 'മുത്തശ്ശി' ഹൊറർ ആരാധകർ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത സീരിസാണ്.
 റേറ്റിംഗ്: 4/5

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All