news➤തിരുവനന്തപുരം

‘AADHI’S INSIGHT’ ചിത്രത്തിന്റെ പൂജ ഡിസംബർ 18-ന്

Webdesk (tvm)
Published Nov 20, 2026|

SHARE THIS PAGE!
തിരുവനന്തപുരം: Chitram Cinemas-ന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ മലയാള ചിത്രമായ ‘AADHI’S INSIGHT’-ന്റെ പൂജ ഡിസംബർ 18-ന് നടക്കും. 

വിപിൻ ശിവസ്വാമി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം കുടുംബ പശ്ചാത്തലത്തിലുള്ള കോമഡിയും പോലീസ് ത്രില്ലറും സമന്വയിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്തമായ ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കും.

ചിത്രത്തിന്റെ പ്രീ- പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അഭിനേതാക്കളെയും മറ്റ് അണിയറപ്രവർത്തകരെയും സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All