news➤കൊച്ചി

സ്കോട്‌ലൻഡിലെ എഡിൻബർഗിൽ നിന്ന് ബിരുദം സ്വന്തമാക്കി നടി സനുഷ സന്തോഷ്.

Webdesk
Published Jul 19, 2024|

SHARE THIS PAGE!
സ്കോട്‌ലൻഡിലെ എഡിൻബർഗിൽ നിന്ന് ബിരുദം സ്വന്തമാക്കി നടി സനുഷ സന്തോഷ്. സ്കോട്‌ലൻഡ് എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗ്ലോബൽ മെന്‍റൽ ഹെൽത്ത് ആൻഡ് സൊസൈറ്റിയിൽ നിന്നാണ് സനുഷ ബിരു‌ദം നേടിയത്. 

ബിരുദം അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബത്തിന് സമർപ്പിച്ചു കൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ബിരുദദാനച്ചടങ്ങിന് ശേഷമുള്ള ചിത്രം താരം പങ്കുവച്ചു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All