news➤തിരുവനന്തപുരം

അലോഷ്യസ് പെരേര മ്യൂസിക് നൈറ്റ് സംഘടിപ്പിച്ചു.

റഹിം പനവൂർ
Published May 14, 2025|

SHARE THIS PAGE!
തിരുവനന്തപുരം : ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയുടെ ഏകോപനത്തിൽ ചലച്ചിത്ര  പിന്നണി ഗായകൻ  അലോഷ്യസ് പെരേര നയിച്ച  മ്യൂസിക് നൈറ്റ് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടന്നു.  

യശോധ ശബ്ദതരംഗം ഉണ്ണിയും അജയ് വെള്ളരിപ്പണയും ചേർന്ന് അലോഷ്യസ് പെരേരയെ  പൊന്നാട ചാർത്തി ആദരിച്ചു. ചന്ദ്രശേഖർ, അജയ് വെള്ളരിപ്പണ, രാധിക നായർ , എസ്. വിനയചന്ദ്രൻ നായർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. എം. എച്ച് സുലൈമാൻ ഗാനാവതരണം നടത്തി. റഹിം പനവൂർ ആണ് പിആർ ഒ. 


റഹിം പനവൂർ 
ഫോൺ : 9946584007


സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All