newsതിരുവനന്തപുരം

2025ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.

Webdesk (tvm)
Published Mar 11, 2026|

SHARE THIS PAGE!
2025ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണ്ണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകൾ ക്ഷണിക്കുന്നു. 

2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേഷണം ചെയ്‌തതോ സെൻസർ ചെയ്‌തതോ ആയ ടെലിസീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെൻററികൾ തുടങ്ങിയ കാലയളവിൽ പ്രസാധനം ചെയ്ത‌ ടെലിവിഷൻ പരിപാടികൾ, സംബന്ധിയായ പുസ്‌തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ടെലിവിഷൻ സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. 

പരിപാടികൾ ഹാർഡ്ഡ്രൈവ് / പെൻഡ്രൈവ് എന്നിവയിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറവും നിബന്ധനകളും അക്കാദമി വെബ്സൈറ്റായ ചെയ്യാവുന്നതാണ്. www.keralafilm.com തിരുവനന്തപുരം നിന്നും ഡൗൺലോഡ് സെന്റ് ജോസഫ്സ് ബിൽഡിംഗിൽ നേരിട്ടും സ്‌കൂളിനുസമീപമുള്ള സ്റ്റാച്ചു റോഡിലെ അർച്ചന പ്രവർത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസിൽ നിന്ന് അപേക്ഷാഫോറം ലഭിക്കുന്നതാണ്.

അപേക്ഷകൾ 2026 ഏപ്രിൽ 10 വൈകുന്നേരം 5 മണിയ്ക്ക് മുൻപായി അക്കാദമി ഓഫീസിലോ സിറ്റി ഓഫീസിലോ ലഭിക്കേണ്ടതാണ്.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All