newsതിരുവനന്തപുരം

ഇന്റര്‍നാഷണല്‍ പുലരി ടിവി അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

Webdesk (tvm)
Published Jun 17, 2026|

SHARE THIS PAGE!
ഫിലിം ന്യൂസ് & എന്റര്‍ടൈന്‍മെന്റ് ഐപി ടിവി ചാനല്‍ ആയ പുലരി ടിവി സംഘടിപ്പിക്കുന്ന നാലാമത്തെ ഇന്റര്‍നാഷണല്‍ പുലരി ടിവി അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.

2025-2026 സെന്‍സര്‍ ചെയ്ത് റിലീസ് ചെയ്തതും, 72 മിനിറ്റില്‍ കുറയാത്ത റണ്‍ടൈമുള്ളതും, OTT പ്ലാറ്റ്‌ഫോമുകള്‍ വഴി റിലീസ് ചെയ്തതുമായ സിനിമകളും, 2025-2026ല്‍ സംപ്രേഷണം ചെയ്ത സീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍, റിയാലിറ്റി ഷോകള്‍, കോമഡി പ്രോഗ്രാമുകള്‍, വാര്‍ത്തകളും, യൂട്യൂബില്‍ റിലീസ് ചെയ്തതും അല്ലാത്തതുമായ 1 മിനിറ്റ് മുതല്‍ 45 മിനിറ്റ് വരെയുള്ള ഹ്രസ്വചിത്രങ്ങളും, എല്ലാ കാറ്റഗറിയിലും  ഉള്ള  മ്യൂസിക്കല്‍  വീഡിയോകളും, ഡോക്യുമെന്ററികളും, ഓൺലൈൻ മീഡിയയ്ക്കും പ്രിന്റ് മീഡിയയ്ക്കും അപേക്ഷിക്കാവുന്നതാണു.

അപേക്ഷകള്‍ www.pularitv.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എന്‍ട്രികള്‍ അയക്കേണ്ടണ്ട അവസാന തിയതി 2026 ജൂലൈ 15.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All