newsതിരുവനന്തപുരം

ബാബു ജി. നായരുടെ പുസ്തകം 'കനലണയാത്ത പട്ടടകൾ' പ്രകാശിപ്പിച്ചു

റഹിം പനവൂർ (PH : 9946584007)
Published Jul 21, 2024|

SHARE THIS PAGE!
തിരുവനന്തപുരം : ബാബു ജി. നായരുടെ പുസ്തകം 'കനലണയാത്ത പട്ടടകൾ' സാഹിത്യകാരൻ പ്രൊഫ. ജോർജ് ഓണക്കൂർ   ഡോ. എം. ജി. ശശിഭൂഷണ് നൽകി  പ്രകാശിപ്പിച്ചു.
മാധ്യമ പ്രവർത്തകൻ പ്രദീപ് പനങ്ങാട് സംസാരിച്ചു. മഹാഭാരതത്തെ ആസ്പദമാക്കിയുള്ള പഠന ഗ്രന്ഥമാണ്.

ബാബു. ജി. നായരുടെ പുസ്തകം 'കനലണയാത്ത പട്ടടകൾ ' പ്രൊഫ. ജോർജ് ഓണക്കൂർ ഡോ. എം.ജി ശശിഭൂഷണ് നൽകി പ്രകാശനം ചെയ്യുന്നു. ബാബു ജി. നായർ, പ്രദീപ് പനങ്ങാട് എന്നിവർ സമീപം 


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All