newsതിരുവനന്തപുരം

ഭാരതീയം പ്രതിഭാ കലോത്സവം തുടങ്ങി.

റഹിം പനവൂർ (PH : 9946584007)
Published Oct 18, 2024|

SHARE THIS PAGE!
തിരുവനന്തപുരം : ഭാരതീയം ട്രസ്റ്റ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഭാരതീയം പ്രതിഭാ കലോത്സവം ചലച്ചിത്ര  പിന്നണി ഗായകൻ 
ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കരമന ജയൻ അധ്യക്ഷനായിരുന്നു.
 ജനറൽ സെക്രട്ടറി ബിജു പുന്നൂസ്, ഡോ. വിജയലക്ഷ്മി ,എഴുത്തുകാരൻ ജഗദീഷ് കോവളം തുടങ്ങിയവർ സംബന്ധിച്ചു.
 മൂന്ന്   ദിവസങ്ങളിലായി പൂജപ്പുര സരസ്വതി മണ്ഡപത്തിൽ മൂന്ന് വേദികളിലായി നടക്കുന്ന കലാമത്സരങ്ങളിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള നൂറുക്കണക്കിന് സ്കൂൾ കുട്ടികൾ പങ്കെടുക്കും. ഞായറാഴ്ച കലോത്സസവം സമാപിക്കും. 

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All