ആക്ഷൻ ഹൊറർ ത്രില്ലറായി 'ദി ഡോര്‍' ഭാവനയുടെ തമിഴ് പടത്തിന്റെ ട്രെയിലർ റിലീസായി.
'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' ട്രെയ്ലർ റിലീസായി.
സക്കീർ മണ്ണാർമല സംവിധാനം ചെയ്ത 'തെളിവ് സഹിതം' ഒഫീഷ്യൽ ട്രെയിലർ റിലീസായി. ചിത്രം ജൂൺ 6 നു തിയേറ്ററിൽ എത്തുന്നു.
യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്കിന്റെ ട്രയ്ലർ റിലീസായി : ചിത്രം മെയ് 23ന് തിയേറ്ററുകളിലേക്ക്
വിവേക് പ്രസന്നയും, ബിഗ് ബോസ് പൂർണിമ രവിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ 'ട്രോമ' ട്രെയിലർ പുറത്തിറങ്ങി
മാർക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ 'അനന്തൻ കാട്' ഫസ്റ്റ് ലുക്ക് പോസ്റ്റർ.
ലോകം കാത്തിരുന്ന അത്ഭുത ചിത്രം 'രാജകന്യക' യുടെ ടീസർ റിലീസായി.
ക്യാമ്പിംഗ് കഥ പറയുന്ന 'കൂടൽ' 20 ന് തീയേറ്ററുകളിൽ.
നാദിർഷയുടെ മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി (Magic mushroom from Kanjikkuzhi) ചിത്രീകരണം ആരംഭിച്ചു.
കാർത്തികേയൻ മണി സംവിധാനം ചെയ്ത 'മദ്രാസ് മാറ്റിനി' തമിഴ്നാടിലെ ഹിറ്റ് ചാർട്ടിൽ ഇടം നേടി.