newsതിരുവനന്തപുരം

സ്ത്രീകളുടെ പ്രതീക്ഷയ്ക്കും ഉണർവ്വിനും കരുത്തേകുന്ന പരമ്പര "ധീര"

അജയ് തുണ്ടത്തിൽ
Published Feb 20, 2026|

SHARE THIS PAGE!
ഇന്നു സമൂഹത്തിൽ നിരവധി സ്ത്രീകൾ നിശബ്ദമായി സഹിക്കുന്ന വേദനകളാണ് ഗാർഹിക പീഡനം, സ്ത്രീ പീഡനം, വൈകാരിക ചൂഷണം തുടങ്ങിയവ. അതോടെ നിരാശയുടെ പടുകുഴിയിലേക്ക് വീഴുന്ന അത്തരം സ്ത്രീകൾ, സ്വന്തം ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. ദൈവത്തിൻ്റെ അമൂല്യ സമ്മാനമായ നിങ്ങളുടെ ജീവിതം  സ്വയം ഇല്ലാതാക്കാനും ആരാലും നിങ്ങളിൽ നിന്നും എടുക്കാനും അനുവദിക്കരുത്. അങ്ങനെയുള്ള സ്ത്രീകൾക്ക് പ്രതീക്ഷയുടെ വെളിച്ചമായും ധൈര്യത്തിൻ്റെ സന്ദേശമായും ശാക്തീകരണ ഊർജ്ജം പകരുന്ന പരമ്പരയാണ് മലയാളം ദൂരദർശനിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്ക് പ്രേക്ഷക പ്രീതിയാർജ്ജിച്ച് സംപ്രേഷണം തുടരുന്ന "ധീര" എന്ന പരമ്പര.


ദിനേശ് പണിക്കർ, കെ കെ മേനോൻ, പയ്യന്നൂർ മുരളി, സന്തോഷ് ശശിധരൻ, അഭിജിത്, മിഥുൻ, ബ്രഷ്നേവ്, സാജു ആറ്റിങ്ങൽ, വിനായക്, നിഹാസ്, അർച്ചന മേനോൻ, ശ്രീകല ശശിധരൻ, രക്ഷാരാജ്, ഐശ്വര്യ സുരേഷ്, ലക്ഷ്മി, ബാലഗോപാൽ, ദിവ്യ ശ്രീധർ, സിന്ധു ശിവസൂര്യ, മഞ്ജു സുഭാഷ്, മനീഷ, ശിവാനി, വിജയകുമാരി, ബീന സുനിൽ, ആശ നായർ, മല്ലിക റാണി, വൈഗ വിജയ്, ശ്രീലക്ഷ്മി എന്നിവർ അഭിനയിക്കുന്നു.

ധീരയുടെ പിആർഓ അജയ് തുണ്ടത്തിൽ


മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All