news➤ചെന്നൈ

അശ്വന്ത് മാരിമുത്തു സംവിധാനം നിർവഹിക്കുന്ന തമിഴ് കോമഡി ചിത്രo ഡ്രാഗൺ.

Webdesk
Published Nov 02, 2024|

SHARE THIS PAGE!
സൂപ്പർഹിറ്റ് ചിത്രമായ 'ഓ മൈ കടവുളേ' യുടെ സംവിധായകനായ അശ്വന്ത് മാരിമുത്തു രചനയും സംവിധാനവും നിർവഹിക്കുന്ന തമിഴ് കോമഡി ചിത്രമാണ് ഡ്രാഗൺ.

കോമാളി, ലവ് ടുഡേ എന്നീ ചിത്രങ്ങളിലൂടെ സംവിധാന രംഗത്തേയ്ക്ക് എത്തിയ പ്രദീപ് രംഗനാഥനാണ് ചിത്രത്തിലെ നായകൻ. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക.
സ്കൂൾ കോളേജ് കാലയളവിലെ പ്രണയവും ജീവിതവും കോമഡിയുടെ അകമ്പടിയോടെ പറയുന്ന ചിത്രമാണ് ഡ്രാഗൺ. 

 സംവിധായകൻ മിഷ്‌ക്കിനും, കെ എസ് രവി കുമാറും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

 നികേത് ബൊമ്മിറെഡ്ഢിയാണ്  ഛായാഗ്രഹണം.

ലിയോ ജെയിംസ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All