newsതിരുവനന്തപുരം

ചലച്ചിത്ര നടൻ ശ്രീനിവാസന്‍ (69) അന്തരിച്ചു.

Webdesk (tvm)
Published Dec 20, 2025|

SHARE THIS PAGE!
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനും നിർമ്മാതാവുമായ ശ്രീനിവാസന്‍ (69) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ : വിമല, മക്കൾ : വിനീത് ശ്രീനിവാസൻ , ധ്യാൻ ശ്രീനിവാസൻ .
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All