newsചേർത്തല

ചലച്ചിത്ര സംവിധായകൻ വേണുഗോപൻ (67) അന്തരിച്ചു.

M7NEWS
Published Jun 21, 2024|

SHARE THIS PAGE!
അർബുദ ബാധിതനായി ചികിത്സയിലായിരുന്നു .
കുസൃതി കുറുപ്പ്‌, ഷാർജ to ഷാർജ, ചൂണ്ട, സ്വർണം, റിപ്പോർട്ടർ, സർവോപരി പാലക്കാരൻ എന്നിവയാണ് സംവിധാനം ചെയ്‌ത ചിത്രങ്ങൾ...
ഭാര്യ: ലത വേണു .
മക്കൾ : ലക്ഷ്മി (NISH തിരുവനന്തപുരം ) വിഷ്ണു ഗോപൻ (എഞ്ചിനീയർ FISCHER )
മരുമകൻ രവീഷ്.
ശവസംസ്കാരം ചേർത്തല കടക്കരപ്പള്ളി കൊട്ടാരം ശ്രീധർമ്മശാസ്താക്ഷേത്രത്തിന് സമീപമുള്ള രാമാട്ട് വസതിയിൽ ഇന്ന് വെള്ളിയാഴ്ച രാത്രി 8:30ന്
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All