newsതിരുവനന്തപുരം

പാട്ടിന്റെ കൂട്ടുകാർ ലോക സംഗീത ദിനം ആചരിച്ചു.

Webdesk (tvm)
Published Jun 21, 2026|

SHARE THIS PAGE!
മഞ്ചേരി: തിരുവനന്തപുരം പാട്ടിന്റെ കൂട്ടുകാർ ലോക സംഗീത ദിനാഘോഷം സംഘടിപ്പിച്ചു. മഞ്ചേരി തുറക്കൽ എച്ച്. എം. എസ്, എ.യു.പി സ്കൂൾ ആഡിറ്റോറിയത്തിൽ പാട്ടിന്റെ കൂട്ടുകാർ രക്ഷാധികാരി ഡോ. ബി. വേണുഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ മഞ്ചേരി മുനിസിപ്പൽ ചെയർമാൻ  വല്ലാഞ്ചിറ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിചക്ഷണനും സയന്റിസ്റ്റുമായ ഡോ.ഷാഹിദ് ചോലയിൽ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ ആമുഖ പ്രഭാഷണം നടത്തി. ഫൗണ്ടർ കോർ ഡിനേറ്റർ നയാസ് ഇല്യാസ് കേരളം പാടുന്നു ദേശത്തിനായ് പ്രോഗ്രാം വിശദീകരിച്ചു. മാപ്പിള കലാ അക്കാദമി പ്രസിഡണ്ട് ലുക്മാൻ  അരീക്കോട്,അക്കാദമി രക്ഷാധികാരി നിസ്ഹാസ്, മിഷൻ മലപ്പുറം 2050 കോ ഓർഡിനേറ്റർ ഗദ്ദാഫി കോർമത്ത്, സ്കൂൾ മാനേജർ ഷുക്കൂർ മാഷ്,ശ്രീധരൻ മഞ്ചേരി എന്നിവർ പ്രസംഗിച്ചു.

ഓഗസ്റ്റ് 15 കോഴിക്കോട് കേരളം പാടുന്നു ദേശത്തിനായ് പ്രോഗ്രാമിന്റെ റിഹേഴ്സൽ സംഘടിപ്പിച്ചു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All