newsകോഴിക്കോട്

ieffk ഫിലിംഫെസ്റ്റ് ഇന്ന് മുതൽ കോഴിക്കോട്

webdesk
Published May 10, 2024|

SHARE THIS PAGE!
World Premiere... ഏതൊരു ചലച്ചിത്രമേളയുടെയും ഏറ്റവും വലിയ  പ്രത്യേകത അതിൽ പ്രീമിയർ ചെയ്യുന്ന ചിത്രങ്ങളാണ്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് അത്തരമൊരു വിശ്വാസം നേടിയെടുക്കാൻ #ieffk യ്ക്ക് കഴിഞ്ഞു. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട റഹ്മാൻ ബ്രദേഴ്സിന്റെ ഭൂതം ഉൾപ്പെടെ അഞ്ചുസിനിമകളുടെ ആദ്യപ്രദർശനത്തിന് ഇത്തവണ ഫെസ്റ്റിവൽ വേദിയാകുന്നു...

(മെയ് 10,11,12 തീയതികളിൽ കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ നടക്കുന്ന മലയാളത്തിലെ സ്വതന്ത്ര സിനിമകൾക്കുവേണ്ടി മാത്രമായുള്ള ചലച്ചിത്ര മേളയിൽ (IEFFK) 18 സിനിമകൾ പ്രദർശിപ്പിക്കും. ഡെലിഗേറ്റ് ഫീ 600 രൂപ (വിദ്യാർത്ഥികൾക്ക് 400). ഡെലിഗേറ്റ് രജിസ്ട്രേഷന് 9895286711 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ/ഫോൺ പേ ചെയ്യുക.).
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All