news➤Thiruvanthapuram

അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ ഇന്ത്യയുടെ കേരളാ ചാപ്റ്റർ നിലവിൽവന്നു

റഹിം പനവൂർ PH : 9946584007
Published Mar 17, 2024|

SHARE THIS PAGE!
അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ  ഇന്ത്യയുടെ  കേരളാ ചാപ്റ്റർ നിലവിൽവന്നു

 തിരുവനന്തപുരം : യുണൈറ്റഡ്  നാഷൺസിൽ അഫിലിയേഷനുള്ള  അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ  ഇന്ത്യയുടെ കേരളാ ചാപ്റ്ററിന്റെ ഉദ്ഘാടനം
ഐഎച്ച് ആർസിഐ 
ദേശീയ പ്രസിഡൻ്റ് എസ്‌. സുനിൽ നിർവഹിച്ചു. 
ഹൈക്കോടതി അഡ്വക്കേറ്റ്  റസ്സൽ ജോയ് മുഖ്യാതിഥിയായിരുന്നു.
സംഘടനയുടെ കേരളാ സ്റ്റേറ്റ് ഭാരവാഹികൾക്കുള്ള ഐഡി കാർഡും നിയമനകത്തും  ചടങ്ങിൽ വിതരണം ചെയ്തു.


എ‌െ എച്ച് ആർ സി ഐ 
കേരളാ സ്റ്റേറ്റ് ജനറൽ സെക്രട്ടറി നജിം സൈനുദ്ദീൻ , സീനിയർ വൈസ് പ്രസിഡൻ്റ് സക്കീർ ഹുസൈൻ,
സ്റ്റേറ്റ് പ്രസിഡൻ്റ് ക്രിസ്റ്റ്യൻ, പബ്ലിക് റിലേഷൻസ്
ഓഫീസർ ജയകുമാരി,  ഡോ. അശ്വിൻ,
സെവൻ ആർട്സ് മോഹൻ,  മനോജ്‌, ബാബു, ലിജോ ജോൺ, പ്രീത ചന്ദ്രൻ, വേണുഗോപാൽ,  നാസറുദ്ദീൻ, ഗോപിനാഥ്‌, അഭിലാഷ് ബഷീർ  തുടങ്ങിയവർ സംസാരിച്ചു.
ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു.

    റഹിം പനവൂർ
    ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All