newsഷാർജ

ലാലി രംഗനാഥിന്റെ പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശിപ്പിച്ചു.

റഹിം പനവൂർ (PH : 9946584007)
Published Nov 17, 2024|

SHARE THIS PAGE!
പ്രവാസി എഴുത്തുകാരി ലാലി രംഗനാഥിന്റെ നാലാമത്തെ പുസ്തകം 'മോക്ഷം പൂക്കുന്ന താഴ് വര' ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ  ഡോ. പ്രബീഷ് സഹദേവൻ ബിനു മനോഹറിന് നൽകി പ്രകാശനം ചെയ്തു. അജിത് തോപ്പിൽ പുസ്തക പരിചയം നടത്തി. ഉണ്ണികൃഷ്ണൻ കൊട്ടാരത്ത്, ഗീത നെൻമിനി, സന്ധ്യ രഘുകുമാർ എന്നിവർ സംസാരിച്ചു.

റഹിം പനവൂർ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All