news➤കൊച്ചി

മിനിസ്റ്റുഡിയോയുടെ "അനന്തൻ കാട്" ജൂൺ 25ന് പ്രദർശനത്തിനെത്തിക്കുന്നു.

എ എസ് ദിനേശ്
Published Jun 03, 2026|

SHARE THIS PAGE!
പ്രശസ്ത നടൻ ആര്യ മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളെയും അണിനിരത്തി മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ  മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന "അനന്തൻ കാട്" എന്ന ചിത്രത്തിൻ്റെ പ്രദർശന തിയ്യതി പ്രഖ്യാപന ടീസർ റിലീസായി.

ഗോകുലം ഗോപാലൻ, ബൈജു ഗോപാലൻ, വി സി പ്രവീൺ, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന "അനന്തൻ കാട്" ജൂൺ 25-ന് ബിഗ് ഡ്രീംസ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.

 ഇന്ദ്രൻസ്, മുരളി ഗോപി, ദേവ് മോഹൻ, അപ്പാനി ശരത്, വിജയരാഘവൻ, നിഖില വിമൽ, ശാന്തി, റെജീന കാസാൻഡ്ര, സാഗർ  സൂര്യ, പുഷ്പ സിനിമയിലെ സുനിൽ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.യുവ നിർവഹിക്കുന്നു.

സംഗീതം- അജ്നീഷ് ലോകനാഥ്,
എഡിറ്റർ- രോഹിത് വി എസ് വാരിയത്ത്, 
സംഗീതം- ബി അജനീഷ് ലോക്നാഥ്,  
പ്രൊഡക്ഷൻ ഡിസൈനർ- രഞ്ജിത്ത് കോതേരി, 
ആക്ഷൻ ഡയറക്ടർ- ആർ. ശക്തി ശരവണൻ, 
വിഎഫ്എക്സ് ഡയറക്ടർ- ബിനോയ് സദാശിവൻ, 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജെയിൻ പോൾ, 
പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, 
മേക്കപ്പ്- ബൈജു എസ്, 
ശബ്ദമിശ്രണം- വിഷ്ണു പി സി,
സൗണ്ട് ഡിസൈൻ- അരുൺ എസ് മണി,
ഗാനരചന- മുരളി ഗോപി, 
ആലാപനം- മുരളി ഗോപി, 
കളറിസ്റ്റ്- ശിവശങ്കർ, വി.ബി2എച്ച്, 
ചീഫ് അസോസിയേറ്റ് ഡയറക്ടർ- അഭിൽ ആനന്ദ് എം ടി, 
ഫിനാൻസ് കൺട്രോളർ- എം എസ് അരുൺ, 
വിഎഫ്എക്സ്- ടിഎംഇഎഫ്എക്സ്, 
കോസ്റ്റ്യൂം- അരുൺ മനോഹർ,
സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ,
പി ആർ ഓ- എ എസ് ദിനേശ്

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All