'ഈ രാത്രിയിൽ' വിജയ് യേശുദാസിന്റെ ക്രിസ്തുമസ്സ് ഗാനം വൈറലായി.
"ഐ, നോബഡി" ട്രെയിലർ റിലീസായി.
സോഷ്യൽ മീഡിയ താരം അഖിൽ മാരാർ നായകനാകുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി ചിത്രം സെപ്റ്റംബർ 12 നു തിയേറ്ററിലേക്ക്.
അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "അരൂപി" ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
ജോഷി വള്ളിത്തല സംവിധാനം ചെയ്ത 'തിരുത്ത്' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മാർച്ച് 21ന് ചിത്രം തിയേറ്ററുകളിൽ.

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം "ദി തേർഡ് മർഡർ" ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്
4k ദൃശ്യവിസ്മയവുമായി 'തേന്മാവിൻ കൊമ്പത്ത്' ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു.
"ശ്രീഹരിയുടെ ഇന്ദുലേഖയ്ക്ക് പിറന്നാൾ മധുരം;" മോഹൻലാൽ - മീന കൂട്ടുകെട്ടിന്റെ 'ചന്ദ്രോത്സവം 4K' സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!
അന്ത:രാഷ്ട്ര നിലവാരത്തിൽ. കോഴിക്കോടിന് അഭിമാനമായി റിതം ഹൌസ്
ഷാജി കൈലാസിന്റെ സിഗ്നേച്ചർ ആക്ഷൻ ശൈലി അടയാളപ്പെടുത്തിയ 5 ചിത്രങ്ങൾ

മനോജ് കെ ജയൻ്റെയും ഉർവ്വശിയുടെയും മകൾ തേജ ലക്ഷ്മി ഇനി ശ്രീനാഥ് ഭാസിയുടെ നായിക !
