newsതിരുവനന്തപുരം

പ്രേംനസീർ 8ാം മത് മാധ്യമ പുരസ്ക്കാരം എൻട്രികൾ ക്ഷണിക്കുന്നു

Webdesk (tvm)
Published May 24, 2026|

SHARE THIS PAGE!
തിരു: പ്രേംനസീർ സുഹൃത് സമിതി - അരീക്കൽ ആയൂർവേദാശുപത്രി എട്ടാമത് പ്രേംനസീർ സംസ്ഥാന പത്ര - ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾക്ക് വിവിധ വിഭാഗങളിലായി എൻട്രികൾ ക്ഷണിക്കുന്നു. 

ജൂൺ 15നകം എൻട്രികൾ premnazeersuhruthsamithi@gmail.com എന്ന മെയിലിൽ അയക്കുക. 

കൂടുതൽ വിവരങ്ങൾക്ക് 963345 2120 എന്ന നമ്പരിൽ ബന്ധപ്പെടുക.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All