newsതിരുവനന്തപുരം

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു.

Webdesk (tvm)
Published Mar 24, 2026|

SHARE THIS PAGE!
തിരു: പ്രേംനസീർ സുഹൃത് സമിതി രണ്ടാമത് പ്രേംനസീർ സംസ്ഥാന ഷോർട്ട് ഫിലിം, ഡോക്യുമെൻ്ററി, മ്യൂസിക്ക് ആൽബം പുരസ്ക്കാരങ്ങൾക്ക് വിവിധ കാറ്റഗറികളിലായി ഏപ്രിൽ 10 നകം എൻട്രികൾ ക്ഷണിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക് 9633452120 നമ്പരിൽ ബന്ധപ്പെടണമെന്ന് സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All