news➤Thiruvanthapuram

റഹിം പനവൂരിന് പ്രേംനസീർ പുരസ്‌കാരം

റഹിം പനവൂർ PH : 9946584007
Published Mar 19, 2024|

SHARE THIS PAGE!
തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതിയുടെ മികച്ച സിനിമാ  പിആർഒയ്ക്കുള്ള പുരസ്‌കാരം റഹിം പനവൂരിന്. വിവിധ ചിത്രങ്ങളിലെ മികച്ച  വാർത്താ പ്രചാരണം പരിഗണിച്ചാണ് പുരസ്‌കാരം.മേയ് മാസം തിരുവനന്തപുരത്ത് നടക്കുന്ന താരനിശയിൽ പുരസ്‌കാരം നൽകുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ഫെഫ്ക പിആർഒ യൂണിയൻ ജോയിന്റ് സെക്രട്ടറിയും അഴിക്കോട് സ്വദേശിയുമാണ് റഹിം പനവൂർ.


സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All