newsതിരുവനന്തപുരം

പ്രേംനസീർ മാധ്യമ പുരസ്ക്കാരം എൻട്രികൾ ക്ഷണിക്കുന്നു.

Webdesk (tvpm)
Published Sep 20, 2025|

SHARE THIS PAGE!
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി - അരീക്കൽ ആയൂർവേദാശുപത്രി 7ാം മത് പ്രേംനസീർ അച്ചടി- ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾക്ക് വിവിധ വിഭാഗങ്ങളിലായി എൻട്രികൾ ക്ഷണിക്കുന്നു. 

2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള റിപ്പോർട്ടുകളാണ് പരിഗണിക്കുക. എൻട്രികൾ ഒക്ടോബർ 10 നകം premnazeersuhruthsamithi@gmail.com അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 9633452120 എന്ന നമ്പരിൽ ബന്ധപ്പെടുക.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All