newsതിരുവനന്തപുരം

എസ്. ജാനകി അനുസ്മരണവും ഗാനസ്മൃതിയും

Webdesk (tvm)
Published Jul 13, 2026|

SHARE THIS PAGE!
തിരു: മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ പൂങ്കുയിൽ എസ്. ജാനകിയമ്മക്ക് ആദരാഞ് ജലി അർപ്പിച്ച് പ്രേംനസീർ സുഹൃത് സമിതിയും യശോദ ശബ്‌ദ തരംഗവും തലസ്ഥാനത്ത് അനുസ്മരണവും ഗാനസ്മൃതിയും സംഘടിപ്പിക്കുന്നു.

ജൂലൈ 15 ബുധനാഴ്ച വൈകുന്നേരം 6 ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ സംവിധായകൻ രാജസേനൻ അനുസ്മരണം ഉൽഘാടനം ചെയ്യും. സബീർ തിരുമല, അജയ് തുണ്ടത്തിൽ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ സംബന്ധിക്കും. 

വൈകുന്നേരം 4 മുതൽ പിണണി ഗായകർ ഉൾപ്പെടുന്ന പ്രേംസിംഗേഴ്‌സ് ജാനകിയമ്മ ഗാന സന്ധ്യയും ഉണ്ടാകും.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All