newsകൊച്ചി

തലസ്ഥാനത്ത് സലീം കുമാർ അനുസ്മരണം 9 ന്.

Webdesk (tvm)
Published Jun 08, 2026|

SHARE THIS PAGE!
തിരു: അന്തരിച്ച അതുല്യ കലാകാരൻ സലീം കുമാറിന് തലസ്ഥാനത്തിൻ്റെ വക അനുസ്മരണം. പ്രേംനസീർ സുഹൃത് സമിതി ജൂൺ 9 ന് വൈകുന്നേരം 5 ന്. സ്റ്റാച്ചു തായ് നാട് ഹാളിൽ ഒരുക്കുന്ന അനുസ്മരണം ചലച്ചിത്ര താരം അജിത് കൂത്താട്ടുകുളം ഉൽഘാടനം ചെയ്യും. സംവിധായകൻ ടി.എസ്. സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തും. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ ആമുഖവും പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷതയും വഹിക്കും. നിരവധി പ്രമുഖർ അനുസ്മരണ ചടങ്ങിൽ സംബന്ധിക്കും.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All