newsതിരുവനന്തപുരം

സമീർ ഇല്ല്യാസ് ചിത്രം 'റെസ്ക്യൂ റേഞ്ചർ' പ്രേക്ഷകരിലേയ്ക്ക്.

റഹിം പനവൂർ
Published Jul 09, 2025|

SHARE THIS PAGE!
സമീർ ഇല്ല്യാസ്  രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രമാണ് റെസ്ക്യൂ റേഞ്ചർ. സമീർ ഇല്ല്യാസ്  പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രം 2018 ലെ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വണ്ടി തൊഴിലാളികളുടെ ജീവിതം പറയുന്നു.


സമൂഹത്തിന് സാന്ത്വനമായി ഒപ്പമുള്ള വണ്ടി തൊഴിലാളികളെ മറക്കാൻ പാടില്ലായെന്ന് ഈ ചിത്രം ചൂണ്ടിക്കാട്ടുന്നു. റോബിൻ സ്റ്റീഫൻ, ജിജി തെന്നൂർ,ബീനാ രാജൻ,നന്ദു വിജയൻ, അശ്വിൻ ശിവ, അനീഷ്,വിപിൻ, ജെയ്സൺ അളിയൻസ്, റാസിഖ്, ലാലുരാജ് വെഞ്ഞാറമൂട്, ദീപ്തി മാർട്ട് എന്നിവരാണ് പ്രധാന താരങ്ങൾ.


എഡിറ്റിംഗ് : അമൽ ജി.സത്യൻ.
ഗാനരചന: സമീർ ഇല്ല്യാസ്.സംഗീതം,
പശ്ചാത്തല സംഗീതം : ഷാനു സജിൻ.
ഗായകൻ: കേശവ് ഉണ്ണികൃഷ്ണൻ. 
മേക്കപ്പ്: വിനീഷ് മഠത്തിൽ.
പി ആർ ഒ : റഹിം പനവൂർ.
അസോസിയേറ്റ് ഡയറക്ടർ : റോബിൻ സ്റ്റീഫൻ.
സൗണ്ട് എഫക്ട്സ് : ശിവഗംഗ. 
അസിസ്റ്റന്റ് ഡയറക്ടർമാർ : ബീനാ രാജൻ, നന്ദു വിജയൻ. 
ആക്ഷൻ : റാസിഖ്.
സ്റ്റിൽസ് : ഉണ്ണി വെമ്പായം.
അസോസിയേറ്റ് ക്യാമറാമാൻ : ഷിജിത്ത്. 
ഡിസൈൻ : വിനീഷ്. വി. 
ഹെലിക്യാം : ഇന്ദു കല്ലുംമൂട്.
സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ചെയ്തു. ചിത്രം ഉടൻ പ്രേക്ഷകരിൽ എത്തും.


റഹിം പനവൂർ 
പി ആർ ഒ
ഫോൺ: 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All