songs➤തിരുവനന്തപുരം

സന്തോഷ്‌ മോഹൻ പാലോടിന്റെ 'പോലീസ് ഡേ' യിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കി

റഹിം പനവൂർ (PH : 9946584007)
Published May 18, 2024|

SHARE THIS PAGE!
സദാനന്ദ സിനിമാസിന്റ ബാനറിൽ നിർമിച്ച്  സന്തോഷ്‌ മോഹൻ പാലോട് സംവിധാനം ചെയ്ത്  ടിനി ടോം, നന്ദു, ഹരീഷ് കണാരൻ, അൻസിബ ഹസൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ   അവതരിപ്പിച്ച  പോലീസ് ഡേ എന്ന ചിത്രത്തിലെ  രണ്ടാമത്തെ ഗാനം മനോരമ മ്യൂസിക് പുറത്തിറക്കി. ജോസ് മോത്ത രചിച്ച  "നെഞ്ചോരം ചാഞ്ചാടും... " എന്നു തുടങ്ങുന്ന  ഗാനം  റോണി റാഫേലിന്റെ ഈണത്തിൽ   വിജയ് യേശുദാസ് 
ആണ്  ആലപിച്ചത്. പിആർഒ : റഹിം പനവൂർ 

റഹിം പനവൂർ 
പിആർഒ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All