news➤തിരുവനന്തപുരം

സത്യജിത് റേ ഗോൾഡൻ ആർക് ഫിലിം അവാർഡ് ബ്രോഷുർ പ്രകാശനം ചെയ്തു

എ എസ് ദിനേശ്
Published Dec 18, 2025|

SHARE THIS PAGE!
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പതിനൊന്നാമത് സത്യജിത് റേ ഗോൾഡൻ ആർക് ഫിലിം അവാർഡിന്റെ ബ്രോഷർ ഐ എഫ് എഫ് കെ  ഫെസ്റ്റിവൽ ഓഫീസിൽ വെച്ച് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ കുക്കു പരമേശ്വരൻ, ഫെഫ്ക  ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ജി എസ് വിജയന് നൽകി പ്രകാശനം ചെയ്തു.
ജൂറി അംഗങ്ങളായ ബാലുകിരിയത്ത്, തുളസിദാസ്, ഉദയൻ അമ്പാടി, സൊസൈറ്റിയുടെ ചെയർമാൻ സജിൻ ലാൽ ഒപ്പം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All