newsതിരുവനന്തപുരം

സിനിമ രജിസ്ട്രേഷന് സർക്കാർ സംവിധാനം വേണം സിഫ.

As Prakash (Ph: 9072388770)
Published Oct 10, 2024|

SHARE THIS PAGE!
സിനിമ ടൈറ്റിൽ - ബാനർ രെജിസ്ട്രേഷൻ  സർക്കാരിന്റെ കീഴിൽ കൊണ്ട് വരണമെന്ന് സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ (സിഫ) പ്രസിഡന്റ് വാഴൂർ സോമൻ എം എൽ എ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജസ്റ്റിസ്  ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നും, സിനിമ ഓൺലൈൻ ടിക്കറ്റ് സംവിധാനം സർക്കാർ നിയന്ത്രണത്തിൽ കൊണ്ട് വരണമെന്ന് വാഴൂർ സോമൻ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ  സിഫ ജനറൽ സെക്രട്ടറി ഗോപൻ സാഗരി, ഭാരവാഹികളായ എ ജി രാജൻ, അജയ് ഘോഷ്, അജിത് ഊരൂട്ടമ്പലം, പുന്നമൂട് രമേശ്, ലക്ഷ്മണൻ, കല റാണി, ജിട്രസ്,  എ എസ് പ്രകാശ്, ജോളിമസ്, സുരേഷ് അമ്പാടി എന്നിവർ പങ്കെടുത്തു.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All