newsമംഗളൂരു

തളിപ്പറമ്പ് : കീഴാറ്റൂരിലെ ഗായകൻ വിശ്വനാഥൻ (53) നിര്യാതനായി.

Webdesk
Published Jul 08, 2024|

SHARE THIS PAGE!
വെള്ളം സിനിമ യിലെ 'ഒരു കുറി കണ്ടുനാം പിരിയുന്ന നേരം " എന്ന ഗാനം ആലപിച്ചു കൊണ്ട് ആദ്യമായി സിനിമയിലേക്കെത്തി. 

നിരവധി ആൽബങ്ങളിലും ഭക്തിഗാന കാസറ്റുകളിലും
നാടകങ്ങൾക്കു വേണ്ടിയും ഗാനാലാപനം നടത്തിയിട്ടുണ്ട്.

 തളിപ്പറമ്പിലെ ആദ്യകാല ട്യൂഷൻ സെന്ററായ മില്‍ട്ടണ്‍സിലെ അധ്യാപകൻ ആയിരുന്നു.

ന്യൂമോണിയ ബാധയെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All