newsതിരുവനന്തപുരം

ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിന്റെ 13-ാമത് മുരളി ചലച്ചിത്ര പുരസ്‌കാരം നടി ദുര്‍ഗാകൃഷ്ണയ്ക്ക് . മല്ലികാ സുകുമാരനെ ആദരിക്കും.

webdesk
Published Mar 27, 2024|

SHARE THIS PAGE!
തിരുവനന്തപുരം: കൊട്ടാരക്കര ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിന്റെ 13-ാമത് മുരളി ചലച്ചിത്ര പുരസ്‌കാരം നടി ദുര്‍ഗാകൃഷ്ണയ്ക്ക് ശനിയാഴ്ച നല്‍കും. ചലച്ചിത്ര, സീരിയല്‍ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടി മല്ലികാ സുകുമാരനെ ആദരിക്കും.
വൈകീട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തുന്ന ചടങ്ങ് ചലച്ചിത്ര വികസനകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ ഉദ്ഘാടനം ചെയ്യുമെന്ന് സെന്റര്‍ ചെയര്‍മാന്‍ പല്ലിശ്ശേരി, സെക്രട്ടറി വി.കെ.സന്തോഷ്‌കുമാര്‍ എന്നിവര്‍ അറിയിച്ചു.

ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All